വില്ലേജ് ഓഫിസില്‍ നിന്ന് ലഭിക്കേണ്ട രേഖകള്‍ യഥാസമയം ലഭിക്കുന്നില്ലെന്ന് പരാതി

കല്ലമ്പലം: നാവായിക്കുളം വില്ലജ് ഓഫീസില്‍ നിന്ന് ലഭിക്കേണ്ട രേഖകള്‍ യഥാസമയം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ഇതുമൂലം ദുരിതമനുഭവിക്കുന്ന നിരവധിപേര്‍ രംഗത്തെത്തി. നാവായിക്കുളം വില്ലേജിന്‍റെ ഒരുഭാഗം കടവൂര്‍ വില്ലേജോഫീസിലേക്ക് മാറ്റിയിരുന്നു. പക്ഷെ നാവായിക്കുളം വില്ലേജ് ഓഫീസിലെ ഭൂവുടമകളുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. രണ്ട് വര്‍ഷം മുമ്പ് …

വില്ലേജ് ഓഫിസില്‍ നിന്ന് ലഭിക്കേണ്ട രേഖകള്‍ യഥാസമയം ലഭിക്കുന്നില്ലെന്ന് പരാതി Read More