കോട്ടയത്ത് ഗ്രേഡ് എഎസ്‌ഐ വിജിലൻസ് പിടിയില്‍
കോട്ടയം: ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ബിജുവിനെ വിജിലൻസ് സംഘം പിടികൂടി. പരാതിക്കാരിയെ ലൈംഗികബന്ധത്തിന് ക്ഷണിക്കുകയും മദ്യക്കുപ്പി കൈക്കൂലിയായി വാങ്ങുകയും ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.സിഐ അവധിയിലായിരിക്കെ, ഇന്നലെ (ഫെബ്രുവരി 28)രാത്രി എട്ടോടുകൂടിയാണ് കോട്ടയം വിജിലൻസ് ഡിവൈഎസ്പി നിർമല്‍ ബോസിന്‍റെ …
കോട്ടയത്ത് ഗ്രേഡ് എഎസ്‌ഐ വിജിലൻസ് പിടിയില്‍ Read More