വിശ്വസുന്ദരി കിരീടം ചൂടി ഷീനിസ് പലാസിയോസ്

2023ലെ വിശ്വസുന്ദരി കിരീടം ചൂടി നിക്കാരഗ്വയിൽ നിന്നുള്ള ഷീനിസ് പലാസിയോസ്. എൽ സാൽവാദോറിലാണ് വിശ്വസുന്ദരി മത്സരം നടന്നത്. ആദ്യ റണ്ണർ അപ്പ് തായ്‌ലൻഡിൽ നിന്നുള്ള ആന്റോണിയ പോർസിലിദാണ്. രണ്ടാം റണ്ണറപ്പായി ഓസ്‌ട്രേലിയയിൽ നിന്നുള്ള മൊറായ വിൽസണും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷത്തെ വിശ്വസുന്ദരി …

വിശ്വസുന്ദരി കിരീടം ചൂടി ഷീനിസ് പലാസിയോസ് Read More

ലോകസുന്ദരി മത്സരം 27 വ​ർ​ഷ​ത്തി​നു​ശേ​ഷം വീണ്ടും ഇന്ത്യയിലേക്ക്
1996ലാ​യി​രു​ന്നു ഇ​ന്ത്യ ഇ​തി​നു മു​ൻ​പ് ലോ​ക​സു​ന്ദ​രി മ​ത്സ​ര​ത്തി​നു വേ​ദി​യാ​യ​ത്. അ​ന്നു ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു മ​ത്സ​രം.

​ഡ​ൽ​ഹി: ഇ​രു​പ​ത്തേ​ഴു വ​ർ​ഷ​ത്തി​നു​ശേ​ഷം ലോ​ക​സു​ന്ദ​രി മ​ത്സ​ര​ത്തി​ന്‍റെ വേ​ദി വീ​ണ്ടും ഇ​ന്ത്യ​യി​ലേ​ക്ക്. എ​ഴു​പ​ത്തൊ​ന്നാം ലോ​സു​ന്ദ​രി മ​ത്സ​ര​മാ​ണ് ഈ ​വ​ർ​ഷം രാ​ജ്യ​ത്തു ന​ട​ക്കു​ക. ന​വം​ബ​റി​ലാ​കും പ​രി​പാ​ടി. 1996ലാ​യി​രു​ന്നു ഇ​ന്ത്യ ഇ​തി​നു മു​ൻ​പ് ലോ​ക​സു​ന്ദ​രി മ​ത്സ​ര​ത്തി​നു വേ​ദി​യാ​യ​ത്. അ​ന്നു ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു മ​ത്സ​രം. 130 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള …

ലോകസുന്ദരി മത്സരം 27 വ​ർ​ഷ​ത്തി​നു​ശേ​ഷം വീണ്ടും ഇന്ത്യയിലേക്ക്
1996ലാ​യി​രു​ന്നു ഇ​ന്ത്യ ഇ​തി​നു മു​ൻ​പ് ലോ​ക​സു​ന്ദ​രി മ​ത്സ​ര​ത്തി​നു വേ​ദി​യാ​യ​ത്. അ​ന്നു ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു മ​ത്സ​രം.
Read More