വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം, നിയന്ത്രണംവിട്ട് ബസ്
വാഹനം ഓടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട് ബസ്. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേയിൽ ആണ് അപകടമുണ്ടായത്. മീററ്റിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്നു ബസ് ആണ് അപകടത്തിൽ പെട്ടത്. വാഹനം ഓടിച്ചു …
വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം, നിയന്ത്രണംവിട്ട് ബസ് Read More