ക്യാന്‍സറിന് അത്ഭുതമരുന്ന് പരീക്ഷണം വിജയം
റിപ്പോര്‍ട്ട്

ക്യാന്‍സറിന് അത്ഭുതമരുന്ന് പരീക്ഷണം വിജയം

By ന്യൂസ് ഡെസ്ക് June 8, 2022
ന്യൂയോര്‍ക്ക്: വൈദ്യശാസ്ത്രരംഗത്തു ചരിത്രവിജയം സൃഷ്ടിച്ച് ക്യാന്‍സര്‍ മരുന്ന്. ന്യൂയോര്‍ക്ക് സ്ലേന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററില്‍ പരീക്ഷണ ചികിത്സയ്ക്കുപയോഗിച്ച ഡോസ്റ്റര്‍ലിമാബ് എന്ന മരുന്നാണ് അത്ഭുതം സൃഷ്ടിച്ചത്. പരീക്ഷണ ചികിത്സയ്ക്കു വിധേയരായ എല്ലാവരുടെയും രോഗം പൂര്‍ണമായി ഭേദമായി. ഇവര്‍ക്ക് ഇനി യാതൊരു ചികിത്സയും ആവശ്യമില്ലെന്ന്...
Read full story