കോ​ഴി​ക്കോ​ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​കളായ പ്ര​തി​ക​ൾ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: മ​യ​ക്കു​മ​രു​ന്നു ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ. പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യെ ആ​ണ് പീ​ഡി​പ്പി​ച്ച​ത്. ഡിസംബർ 20നാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​കു​ന്ന​ത്. ബ​സി​ൽ യാ​ത്ര ചെ​യ്തു കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ​ത്തി​യ പെ​ൺ​കു​ട്ടി​ക്കു താ​മ​സ​വും ഭ​ക്ഷ​ണ​വും ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു പ്ര​തി​ക​ളാ​യ …

കോ​ഴി​ക്കോ​ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​കളായ പ്ര​തി​ക​ൾ പി​ടി​യി​ൽ Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 20 ലക്ഷം രൂപയ്ക്കു വില്‍പ്പനക്കുവച്ച സംഘം അറസ്റ്റിൽ

ബെംഗളൂരു | കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 20 ലക്ഷം രൂപയ്ക്കു വില്‍പ്പനക്കുവച്ച ബെംഗളൂരു സ്വദേശിയായ ശോഭ, അവരുടെ സഹായി തുളസീകുമാര്‍ എന്നിവടങ്ങിയ പെണ്‍വാണിഭ സംഘത്തെ മൈസൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ‘ഒടനടി സേവ സംസ്തേ’ എന്ന സന്നദ്ധ സംഘടനയാണ് സംഘത്തെ …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 20 ലക്ഷം രൂപയ്ക്കു വില്‍പ്പനക്കുവച്ച സംഘം അറസ്റ്റിൽ Read More