ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ മിനിവാനും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചു
ഹൈദരാബാദ് : ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ മിനിവാനും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചു. പരിക്കേറ്റനാലുപേരുടെ നില ഗുരുതരമാണ്. ദേശീയപാത 44 ല്‍ ഇന്ന് രാവിലെ (14.2.21)യായിരുന്നു അപകടം. കുര്‍നൂല്‍ ജില്ലയിലെ മദര്‍പുരം ഗ്രാമത്തിലാണ് അപകടമുണ്ടായത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനിവാന്‍ നിയന്ത്രണം …
ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ മിനിവാനും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചു Read More