അന്തര്‍സംസ്ഥാന വാഹന മാറ്റങ്ങള്‍ക്ക് ഇനി ബി.എസ്. രജിസ്ട്രേഷന്‍ മതി

ന്യൂഡല്‍ഹി: അന്തര്‍സംസ്ഥാനമാറ്റങ്ങള്‍ക്കിടെയുള്ള വാഹനരജിസ്ട്രേഷന്‍ സുഗമമാക്കാന്‍ ബി.എസ്.(ഭാരത്) സീരിസ് നമ്പറുമായി കേന്ദ്ര സര്‍ക്കാര്‍. പൊതു, സ്വകാര്യമേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മറ്റുസംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറുമ്പോള്‍ വാഹനത്തിന്റെ നമ്പര്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട നൂലാമാലകളില്‍നിന്ന് രക്ഷപ്പെടാന്‍ ഉതകുന്നതാണ് പുതിയ രജിസ്ട്രേഷന്‍ നയം. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ച …

അന്തര്‍സംസ്ഥാന വാഹന മാറ്റങ്ങള്‍ക്ക് ഇനി ബി.എസ്. രജിസ്ട്രേഷന്‍ മതി Read More