റഷ്യയിൽ സ്കൂളിലുണ്ടായ വെടിവെയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യയിലെ ഒരു സ്കൂളിലുണ്ടായ വെടിവെയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ കൂടുതലും കുട്ടികളാണെന്നാണ് പ്രഥമിക വിവരം. അക്രമവാർത്ത റഷ്യയുടെ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. 11/05/21 ചൊവ്വാഴ്ച പകൽ കസാൻ നഗരത്തിലെ ഒരു സ്കൂളിലാണ് വെടിവെയ്പ്പ് ഉണ്ടായതെന്ന് മന്ത്രാലയം …

റഷ്യയിൽ സ്കൂളിലുണ്ടായ വെടിവെയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു Read More