തിരുവനന്തപുരം: ഇന്ന്(24/12/2020)‌ സംസ്ഥാന മന്ത്രിസഭായോഗം ചേരും. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികള്‍ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. ഓരോ വകുപ്പുകളും നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച്‌ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി സ്വീകരിച്ചിട്ടുണ്ട്‌. ഇതില്‍ ലൈഫ്‌ പദ്ധതിയില്‍ അരലക്ഷം വീടുകള്‍കൂടി നിര്‍മ്മിക്കാനുളള പ്രഖ്യാപനം ഉണ്ടാകും. തീരദേശ...
Read full story