ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ്

ഡാക്ക: ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്തെന്ന് ബംഗ്ലാദേശ്. ഓഗസ്റ്റ് 5 മുതല്‍ ഒക്ടോബർ 22 വരെയുള്ള കാലയളവില്‍ രജിസ്റ്റർ ചെയ്ത 88 കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സുനംഗഞ്ച്, ഗാസിപൂർ തുടങ്ങിയ പ്രദേശങ്ങളില്‍ അടുത്തിടെ പുതിയ …

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് Read More

സംസ്ഥാന മന്ത്രിമാരുടെ ചികിത്സാ ചെലവ് മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് പുറത്തുവിട്ട് പൊതുഭരണ വകുപ്പ്

തിരുവനന്തപുരം: 2021 ജൂലൈ 7 മുതല്‍ 2024 ഒക്ടോബര്‍ 3 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം ചികിത്സാ ചെലവ് മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് ഇനത്തില്‍ സ്വന്തം ചികിത്സയ്ക്കും കുടുംബാംഗങ്ങളുടെ ചികിത്സയ്ക്കും ആയി കൈപ്പറ്റിയ തുകയുടെ കണക്കുകൾ പൊതുഭരണ വകുപ്പ് (അക്കൗണ്ട്സ്) …

സംസ്ഥാന മന്ത്രിമാരുടെ ചികിത്സാ ചെലവ് മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് പുറത്തുവിട്ട് പൊതുഭരണ വകുപ്പ് Read More

ബ്രസീലിൽ എത്തിയ പ്രധാനമന്ത്രി വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

.റിയോ ഡി ജനീറോ: വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.ബ്രസീലില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെയാണ് സന്ദർശനം. നൈജീരിയയിലെ ദ്വിദിന പര്യടനം അവസാനിപ്പിച്ച്‌ നവംബർ 17 ഞായറാഴ്ചയാണ് മോദി ബ്രസീലിൽ എത്തിയത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയയുമായി ചര്‍ച്ച …

ബ്രസീലിൽ എത്തിയ പ്രധാനമന്ത്രി വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി Read More

പൂരംകലക്കലില്‍ തൃശൂരുണ്ടായിരുന്ന മൂന്ന് മന്ത്രിമാര്‍ക്കാണ് ഉത്തരവാദിത്തമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: തൃശൂര്‍ പൂരംകലക്കലില്‍ തൃശൂരുണ്ടായിരുന്ന മൂന്ന് മന്ത്രിമാര്‍ക്കാണ് ഉത്തരവാദിത്തമെന്ന് ബി.ജെ.പി കേന്ദ്ര നിർവാഹക സമിതി അംഗവും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. പൂരംകലക്കിയത് ആര്‍.എസ്.എസ് ആണോയെന്ന് തെളിയിക്കാന്‍ മന്ത്രി കെ.രാജനെ കുമ്മനം രാജശേഖരൻ വെല്ലുവിളിച്ചു. ‘പൂരം കലക്കിയത് ആർ.എസ്.എസാണ് എന്നതിന് …

പൂരംകലക്കലില്‍ തൃശൂരുണ്ടായിരുന്ന മൂന്ന് മന്ത്രിമാര്‍ക്കാണ് ഉത്തരവാദിത്തമെന്ന് കുമ്മനം രാജശേഖരൻ Read More

മന്ത്രിമാരുടെ എണ്ണം MLA മാരുടെ എണ്ണത്തിന്റെ പത്തിലൊന്നായി പരിമിതപ്പെടുത്തണമെന്ന് ‘സിവിൽ സൊസൈറ്റി ഫോർ കേരള’യുടെ മുഖ്യസംഘാടകൻ: അഡ്വ ജോൺ ജോസഫ്

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് പുതിയ പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് ‘സിവിൽ സൊസൈറ്റി ഫോർ കേരള’. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം മുൻകാല മാനദണ്ഡം കൂടി പുനസ്ഥാപിച്ചു കൊണ്ട്, മന്ത്രിമാരുടെ എണ്ണം MLA മാരുടെ എണ്ണത്തിന്റെ പത്തിലൊന്നായി പരിമിതപ്പെടുത്തണമെന്ന് ‘സിവിൽ …

മന്ത്രിമാരുടെ എണ്ണം MLA മാരുടെ എണ്ണത്തിന്റെ പത്തിലൊന്നായി പരിമിതപ്പെടുത്തണമെന്ന് ‘സിവിൽ സൊസൈറ്റി ഫോർ കേരള’യുടെ മുഖ്യസംഘാടകൻ: അഡ്വ ജോൺ ജോസഫ് Read More

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മന്ത്രിമാരുടെ അഭിനന്ദനം

തിരുവനന്തപുരം; പുല്ലുവിള ശാന്തിഭവന്‍ വൃദ്ധസദനത്തിലെ അന്തേവാസികളെ വിദഗ്ധ ചികിത്സ നല്‍കി കോവിഡ് മുക്തരാക്കിയ ആരോഗ്യപ്രവര്‍ത്തകരെ  മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും  കെ.കെ ശൈലജ ടീച്ചറും അഭിനന്ദിച്ചു.  ആശുപത്രി സൂപ്രണ്ടിന്റെയും ഡെപ്യൂട്ടി സൂപ്രണ്ടിന്റെയും  നേതൃത്വത്തില്‍  നടന്ന   പരിചരണം  മാതൃകാപരമാണെന്ന് മന്ത്രിമാര്‍ പറഞ്ഞു.  കോവിഡ് മുക്തരായ …

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മന്ത്രിമാരുടെ അഭിനന്ദനം Read More