അയ്യപ്പസംഗമ വേദിയില്‍ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്‌നാട് മന്ത്രി

പമ്പ: അയ്യപ്പസംഗമ വേദിയില്‍ പ്രസംഗിക്കാന്‍ വിളിക്കാന്‍ വൈകിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്‌നാട് ഐ.ടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍. ഉദ്ഘാടന സമ്മേളനത്തിനിടെയായിരുന്നു സംഭവം. പ്രസംഗകരുടെ ലിസ്റ്റ് അനുസരിച്ച് പളനിവേല്‍ ത്യാഗരാജന്‍ കഴിഞ്ഞ് സംസാരിക്കേണ്ടവരെ നേരത്തെ വിളിച്ചതാണ് അദ്ദേഹത്തിന്റെ അതൃപ്തിക്ക് ഇടയാക്കിയത്. ന്നെ മറികടന്ന് …

അയ്യപ്പസംഗമ വേദിയില്‍ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്‌നാട് മന്ത്രി Read More

മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: നിയമസഭയില്‍ സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടാവുക യായിരുന്നുവെന്നാണ് വിവരം. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ പരിശോധനയ്ക്കായി മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുടര്‍ന്ന് ശിവന്‍കുട്ടിക്ക് …

മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം Read More

തൃപ്രയാർ ജലോത്സവം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് റവന്യൂമന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും

തൃപ്രയാർ: ഓണാഘോഷത്തിന്റെ ഭാഗമായി ശ്രീരാമ സ്വാമി ക്ഷേത്രത്തിന് മുൻവശം കനോലിക്കനാലില്‍ നടക്കുന്ന ജലോത്സവം ഇന്ന് (06.09.2025) ഉച്ചയ്ക്ക് രണ്ടിന് റവന്യൂമന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.രണ്ട് ഗ്രേഡിലായി 21 വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക. എ ഗ്രേഡില്‍ എട്ട് വള്ളവും ബി ഗ്രേഡില്‍ 13 …

തൃപ്രയാർ ജലോത്സവം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് റവന്യൂമന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും Read More

സപ്ലൈകോയിൽ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പന : സെപ്തംബർ 1ന് വിറ്റഴിച്ചത്. 21 കോടിയിലധികം രൂപയുടെ ഉത്പന്നങ്ങൾ

തിരുവനന്തപുരം | ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പനയുമായി സപ്ലൈകോ . 21 കോടിയിലധികം രൂപയുടെ ഉത്പന്നങ്ങളാണ് സപ്ലൈകോയിൽ ഇന്ന് (സെപ്തംബർ 1) മാത്രം വിറ്റഴിച്ചത്. ഇതോടെ ഓണക്കാലത്ത് സപ്ലൈകോയിലൂടെയുള്ള വില്‍പന 300 കോടി കടന്നു. ഈ വര്‍ഷം 300 കോടിയുടെ വില്‍പനയാണ് …

സപ്ലൈകോയിൽ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പന : സെപ്തംബർ 1ന് വിറ്റഴിച്ചത്. 21 കോടിയിലധികം രൂപയുടെ ഉത്പന്നങ്ങൾ Read More

പോളിഷ് വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു

വാര്‍സോ | മധ്യ പോളണ്ടിലെ റാഡോമില്‍ എയര്‍ഷോയുടെ റിഹേഴ്സലിനിടെ പോളിഷ് വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു. സംഭവത്തില്‍ പൈലറ്റ് കൊല്ലപ്പെട്ടു. എഫ് 16 യുദ്ധവിമാനമാണ് തകര്‍ന്നു വീണത്. അതേ സമയം , അപകടകാരണം വ്യക്തമല്ല. പൈലറ്റിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് …

പോളിഷ് വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു Read More

കേരളത്തില്‍ കൊടുക്കുന്ന മുഴുവന്‍ അരിയും മോദിയുടേതാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

കൊച്ചി | കേരളത്തില്‍ കൊടുക്കുന്ന മുഴുവന്‍ അരിയും മോദിയുടേതാണെന്നും ഒരു മണി പോലും പിണറായി വിജയന്റെതായി ഇല്ലെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഓണക്കാലത്ത് ടൈഡ് ഓവര്‍ വിഹിതത്തിന്റെ വിലയായ കിലോഗ്രാമിന് 8.30 രൂപയ്ക്ക് അരി നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടും ഒരു മണി …

കേരളത്തില്‍ കൊടുക്കുന്ന മുഴുവന്‍ അരിയും മോദിയുടേതാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ Read More

സ്‌കൂള്‍ അവധി ചര്‍ച്ചയും സമയ മാറ്റവും പഠിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്താമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട് | നല്ല ചൂടുള്ള മേയ് മാസവും മഴയുള്ള ജൂണ്‍ മാസവും ചേര്‍ത്ത് കുട്ടികള്‍ക്ക് അവധി കൊടുക്കുന്നതാണ് നല്ലതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് മുമ്പാകെ നിർദേശിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ. സ്‌കൂള്‍ അവധി ചര്‍ച്ചയും സമയ മാറ്റവും …

സ്‌കൂള്‍ അവധി ചര്‍ച്ചയും സമയ മാറ്റവും പഠിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്താമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി Read More

ഓണത്തിന് പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും നാല് കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം | ഓണത്തിന് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാര്‍ഥികള്‍ക്കും നാല് കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. …

ഓണത്തിന് പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും നാല് കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി Read More

വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച്ഓൺ കർമ്മം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു

ഇടുക്കി.വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ ബഥേൽ സിറ്റിയിലും, ബഥേൽ പള്ളിപ്പടിയിലും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച്ഓൺ കർമ്മം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. നാടിൻ്റെ നൻമയ്ക്കും നാട്ടിലെ പൊതുവിഷയങ്ങൾക്കും പ്രാധാന്യം നൽകിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ബഥേലിൽ ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ …

വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച്ഓൺ കർമ്മം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു Read More

ശബരിമല വിമാനത്താവളം 2028 ല്‍ കമ്മിഷന്‍ ചെയ്യും : ദേവസ്വം മന്ത്രി വി എന്‍ വാസവന്‍

പത്തനംതിട്ട | ശബരിമല വിമാനത്താവളം 2028 ല്‍ കമ്മിഷന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ആഗോള അയ്യപ്പ സംഗമം സംഘാടക സമിതി യോഗം പമ്പയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിമാനത്താവളം, റെയില്‍പാതയടക്കമുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നതായും …

ശബരിമല വിമാനത്താവളം 2028 ല്‍ കമ്മിഷന്‍ ചെയ്യും : ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ Read More