
പട്ടയവിതരണത്തിനിടെ യുവതിയുടെ മുഖത്തടിച്ച് കര്‍ണാടക മന്ത്രി
ബംഗളുരു: കര്‍ണാടകയില്‍ പരാതി പറയാനെത്തിയ യുവതിയുടെ മുഖത്തടിച്ച് മന്ത്രി വി. സോമണ്ണ. ചാമരാജനഗര്‍ ജില്ലയിലെ ഹംഗാല ഗ്രാമത്തില്‍ നടന്ന പട്ടയവിതരണ ചടങ്ങിനിടെ പട്ടയവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് മന്ത്രി യുവതിയുടെ മുഖത്തടിച്ചത്. ബി.ജെ.പി. നേതാവും ഭവനനിര്‍മ്മാണ മന്ത്രിയായ സോമണ്ണ പങ്കെടുത്ത ഗ്രാമീണമേഖലയിലെ പട്ടയ …