സിപിഐഎം അംഗത്വം സ്വീകരിച്ച് മന്ത്രി വി. അബ്ദുറഹ്മാൻ

തിരുവനന്തപുരം: കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ സിപിഐഎം അംഗത്വം സ്വീകരിച്ചു. 2014ൽ കോൺഗ്രസ് വിട്ട അബ്ദുറഹ്മാൻ നാഷണൽ സെക്കുലർ കോൺഫറൻസ് പാർട്ടിയിൽ നിന്നാണ് തെരെഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. അബ്ദുറഹ്മാനെ തിരൂർ ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കു മെന്നാണ് വിവരം. നേരത്തെ കെപിസിസി നിർവാഹക …

സിപിഐഎം അംഗത്വം സ്വീകരിച്ച് മന്ത്രി വി. അബ്ദുറഹ്മാൻ Read More