മേഴ്‌സിക്കുട്ടിയമ്മക്കെതിരെ മത്സരിക്കാൻ ഇഎംസിസി ഡയറക്ടർ നാമനിർദേശ പത്രിക നൽകി
കൊല്ലം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് നാമനിർദേശ പത്രിക നൽകി. കുണ്ടറ മണ്ഡലത്തിൽ മത്സരിക്കാനായി 19/03/21 വെളളിയാഴ്ചയാണ് ഷിജു വർഗീസ് കൊല്ലം കളക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചത്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞതും പ്രചരിപ്പിച്ചതും കള്ളങ്ങളാണെന്നും അത് …
മേഴ്‌സിക്കുട്ടിയമ്മക്കെതിരെ മത്സരിക്കാൻ ഇഎംസിസി ഡയറക്ടർ നാമനിർദേശ പത്രിക നൽകി Read More