സംസ്ഥാനത്ത് ഹൗസിംഗ് പാർക്ക് സ്ഥാപിക്കും: മന്ത്രി കെ രാജൻ

തിരുവനന്തപുരം: ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി കെട്ടിടം നിർമ്മിക്കുന്നു. സംസ്ഥാന നിർമിതി കേന്ദ്രം നടപ്പാക്കുന്ന ത്രീഡി പ്രിന്റിംഗ് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം റവന്യൂ, ഭവന നിർമാണ മന്ത്രി കെ. രാജൻ നി‌ർവഹിച്ചു. കാലാവസ്ഥ വ്യതിയാനം അതിജീവിക്കുന്ന പരിസ്ഥിതി സൗഹൃദ നിർമാണ രീതികൾ പരിചയപ്പെടുത്തുന്ന ഹൗസിംഗ് പാർക്ക് കേരളത്തിൽ സ്ഥാപിക്കുമെന്ന് മന്ത്രി …

സംസ്ഥാനത്ത് ഹൗസിംഗ് പാർക്ക് സ്ഥാപിക്കും: മന്ത്രി കെ രാജൻ Read More

സേവന അവകാശ നിയമങ്ങൾ കർശനമാക്കി റവന്യൂ വകുപ്പ്

തിരുവനന്തപുരം: പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ കൈക്കൂലിയുടെ പശ്ചാത്തലത്തിൽ വില്ലേജ് ഓഫീസുകളിലെ കൈക്കൂലിയും അഴിമതിയും ഒഴിവാക്കാൻ നടപടിയുമായി റവന്യൂ വകുപ്പ്. നിലവിലുള്ള സേവന അവകാശ നിയമം കർശനമായി നടപ്പാക്കാനാണ് തീരുമാനം. നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന സമയപരിധിക്കുള്ളിൽ സർട്ടിഫിക്കറ്റുകളും സേവനങ്ങളും നൽകണം. ഇതിൽ …

സേവന അവകാശ നിയമങ്ങൾ കർശനമാക്കി റവന്യൂ വകുപ്പ് Read More

താനൂർ ബോട്ടപകടം : മരണപ്പെട്ടവർ ഉൾപ്പെടെ 37 പേരെ തിരിച്ചറിയാൻ സാധിച്ചതായി മന്ത്രി കെ രാജൻ

മലപ്പുറം : താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർ ഉൾപ്പെടെ 37 പേരെ തിരിച്ചറിയാൻ സാധിച്ചതായി മന്ത്രി കെ രാജൻ വ്യക്തമാക്കി. അപകടസ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. 37 പേരിൽ 22 പേരുടെ മരണം സ്ഥിരീകരിച്ചു. കളക്ടറുടെ കണക്ക് അനുസരിച്ച് …

താനൂർ ബോട്ടപകടം : മരണപ്പെട്ടവർ ഉൾപ്പെടെ 37 പേരെ തിരിച്ചറിയാൻ സാധിച്ചതായി മന്ത്രി കെ രാജൻ Read More

വഴുക്കുമ്പാറ മേൽപ്പാലത്തിലെ വിള്ളൽ; ദേശീയപാത അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി രാജൻ

തൃശ്ശൂർ: കുതിരാൻ തുരങ്കത്തിന് സമീപത്തുള്ള 15/12/22 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത വഴുക്കുമ്പാറ മേൽപ്പാലത്തിന്റെ കൽക്കെട്ടിൽ വിള്ളൽ വീണ സ്ഥലത്ത് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ സന്ദർശനം നടത്തി. ദേശീയപാത അതോറിറ്റിക്കെതിരെ മന്ത്രി രൂക്ഷമായ വിമർശനം ഉന്നയിച്ചു. കൽക്കെട്ട് മതിയായ …

വഴുക്കുമ്പാറ മേൽപ്പാലത്തിലെ വിള്ളൽ; ദേശീയപാത അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി രാജൻ Read More

പട്ടയവിതരണം പൂര്‍ത്തിയാക്കാതെ ഇടുക്കിയില്‍ എല്‍.എ. ഓഫീസ് പൂട്ടില്ല

തിരുവനന്തപുരം: ഇടുക്കിയില്‍ അവസാന ആള്‍ക്കും ഭൂമി പതിച്ചുനല്‍കാതെ ലാന്‍ഡ് അസൈന്‍മെന്റ് ഓഫീസുകള്‍ അടച്ചുപൂട്ടില്ലെന്ന് മന്ത്രി കെ. രാജന്‍ നിയമസഭയില്‍ ഉറപ്പുനല്‍കി. നടപടിക്രമങ്ങളുടെ ഭാഗമായാണ് ചില നോട്ടീസുകള്‍ നല്‍കുന്നത്. അതു കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഉപക്ഷേപത്തിനു മറുപടി നല്‍കുകയായിരുന്നു …

പട്ടയവിതരണം പൂര്‍ത്തിയാക്കാതെ ഇടുക്കിയില്‍ എല്‍.എ. ഓഫീസ് പൂട്ടില്ല Read More

ആദിവാസി മേഖലകളില്‍ പട്ടയം നല്‍കും

തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലാവധിപൂര്‍ത്തിയാകുന്നതിനു മുന്‍പ് ആദിവാസി, മലയോര മേഖലയിലെ മുഴുവന്‍ ഭൂരഹിതര്‍ക്കും പട്ടയം നല്‍കുമെന്ന് മന്ത്രി കെ. രാജന്‍. ഇതിനു ദൗത്യമാതൃകയിലുള്ള പ്രവര്‍ത്തനമാണു നടത്തുന്നതെന്നും പി.എസ്. സുപാലിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി നല്‍കവേ മന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. ജലസ്രോതസുകളുമായി ബന്ധപ്പെട്ടുകിടക്കുന്ന സ്ഥലങ്ങള്‍ …

ആദിവാസി മേഖലകളില്‍ പട്ടയം നല്‍കും Read More

പ്രകൃതിക്ഷോഭം ഉണ്ടായ മേഖലകളിൽ ടൂറിസം വേണ്ട; കർശന താക്കീതുമായി റവന്യൂ മന്ത്രി

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പ്രകൃതിക്ഷോഭമുണ്ടായ മേഖലകളിൽ ആളുകൾ കാഴ്ച കാണാൻ എത്തുന്നത് ഒരു രീതിയിലും അംഗീകരിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. ദുരന്തമേഖലയിൽ ആളുകൾ ചുമ്മാ കാഴ്ച കാണാൻ എത്തുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം …

പ്രകൃതിക്ഷോഭം ഉണ്ടായ മേഖലകളിൽ ടൂറിസം വേണ്ട; കർശന താക്കീതുമായി റവന്യൂ മന്ത്രി Read More

റവന്യൂ ഇ സാക്ഷരതക്ക് തുടക്കം കുറിക്കും – മന്ത്രി കെ.രാജന്‍

വയനാട്: സര്‍ക്കാരില്‍ നിന്നും ലഭ്യമാകുന്ന സേവനങ്ങള്‍ ഡിജിറ്റലാകുന്ന ഈ കാലത്ത് സാധാരണ ജനങ്ങള്‍ക്കും അവ പ്രാപ്യമാക്കുന്നതിനായി റവന്യൂ ഇ-സാക്ഷരതക്ക് കേരളത്തില്‍ തുടക്കം കുറിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ ജില്ലാതല പട്ടയമേളയും വിവിധ …

റവന്യൂ ഇ സാക്ഷരതക്ക് തുടക്കം കുറിക്കും – മന്ത്രി കെ.രാജന്‍ Read More

തൃശ്ശൂർ: ഐ സേഫ് രണ്ടാം ഘട്ടത്തിന് തുടക്കം

തൃശ്ശൂർ: ഐ എം എയുടെ ഐ സേഫ്   പദ്ധതി രണ്ടാം ഘട്ടത്തിന് ജില്ലയിൽ തുടക്കം. പരിപാടിയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. സി എ എം ആശുപത്രിയിലേക്ക് നൽകുന്ന ഓക്സിജൻ കോൺസൻട്രേറ്റിൻ്റെ കൈമാറ്റവും മന്ത്രി നിർവഹിച്ചു. സി …

തൃശ്ശൂർ: ഐ സേഫ് രണ്ടാം ഘട്ടത്തിന് തുടക്കം Read More