പൂമംഗലത്ത് വനിതകള്‍ക്കായി വ്യവസായ കേന്ദ്രം തുറക്കുന്നു; ഉദ്ഘാടനം 15ന്

തൃശൂര്‍: പൂമംഗലം പഞ്ചായത്തില്‍ വനിതാ വ്യവസായകേന്ദ്രം തുറക്കുന്നു. വിവിധ തൊഴില്‍സംരംഭങ്ങള്‍ തുടങ്ങാനായി കുടുംബശ്രീ യൂണിറ്റുകളാണ് വ്യവസായകേന്ദ്രത്തിലേക്കെത്തുന്നത്. വ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 15ന് രാവിലെ 11.30ന് എടക്കുളം കനാല്‍ കിഴക്ക് അങ്കണവാടി പരിസരത്ത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഓണ്‍ലൈനായി …

പൂമംഗലത്ത് വനിതകള്‍ക്കായി വ്യവസായ കേന്ദ്രം തുറക്കുന്നു; ഉദ്ഘാടനം 15ന് Read More

ലൈഫ് മിഷന്‍; ജില്ലയില്‍ 16450 വീടുകള്‍ പൂര്‍ത്തീകരിച്ചു; മന്ത്രി എ.സി. മൊയ്തീന്‍

തൃശൂര്‍: ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ 16450 വീടുകള്‍ പൂര്‍ത്തീകരിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. ഈ മാസം ആയിരത്തിലധികം വീടുകള്‍ കൂടി പൂര്‍ത്തീകരിക്കും. പെരിഞ്ഞനം ഗ്രാമപഞ്ചായത്തില്‍ പ്രളയബാധിതരായ 14 കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ ചെലവില്‍ റോട്ടറി …

ലൈഫ് മിഷന്‍; ജില്ലയില്‍ 16450 വീടുകള്‍ പൂര്‍ത്തീകരിച്ചു; മന്ത്രി എ.സി. മൊയ്തീന്‍ Read More

വണ്ടാഴി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം മന്ത്രി എ.സി മൊയ്തീന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു

പാലക്കാട് : വണ്ടാഴി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ്് മന്ത്രി എ.സി മൊയ്തീന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. കെ.ഡി പ്രസേനന്‍ എംഎല്‍എ അധ്യക്ഷനായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് അഭിമാനകരമായ നേട്ടങ്ങളാണ് കൈവരിക്കുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് മന്ത്രി …

വണ്ടാഴി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം മന്ത്രി എ.സി മൊയ്തീന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു Read More

തൃശൂര്‍ തീരദേശ മേഖലകളില്‍ കര്‍ശന നിയന്ത്രണം: മന്ത്രി എ സി മൊയ്തീന്‍

തൃശൂര്‍ : ജില്ലയുടെ തീരദേശ മേഖലയുള്‍പ്പെടുന്ന ചാവക്കാട് കൊടുങ്ങല്ലൂര്‍ താലൂക്കുകളിലെ തീരദേശങ്ങളില്‍ കോവിഡ് രോഗപ്രതിരോധ മുന്നൊരുക്കങ്ങള്‍ കര്‍ശനമാക്കുമെന്നും വേണ്ടിവന്നാല്‍ അടച്ചിടല്‍ നടപടി സ്വീകരിക്കുമെന്നും തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീന്‍ വ്യക്തമാക്കി. കോവിഡ് 19 രോഗവ്യാപനമേറുന്ന സാഹചര്യത്തില്‍ ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലൂക്കുകളിലെ …

തൃശൂര്‍ തീരദേശ മേഖലകളില്‍ കര്‍ശന നിയന്ത്രണം: മന്ത്രി എ സി മൊയ്തീന്‍ Read More

ആഴ്ചയില്‍ ഒരിക്കല്‍ അണുനശീകരണം നടത്തണം: മന്ത്രി എ സി മൊയ്തീന്‍

തൃശൂര്‍: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഴ്ചയില്‍ ഒരു തവണ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസുകളില്‍ അണുനശീകരണം നടത്തണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഴക്കാല …

ആഴ്ചയില്‍ ഒരിക്കല്‍ അണുനശീകരണം നടത്തണം: മന്ത്രി എ സി മൊയ്തീന്‍ Read More