സംസ്ഥാനത്ത് പുതിയ നികുതി നിർദ്ദേശങ്ങൾ; മദ്യം, പെട്രോൾ, ഡീസൽ വിലകൾ വർദ്ധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ നികുതി നിർദ്ദേശങ്ങൾ 2023 ഏപ്രിൽ 1 മുതൽ നിലവിൽ വരും. പെട്രോൾ, ഡീസൽ വിലയിൽ രണ്ടു രൂപ വർധിക്കും. 999 വരെയുള്ള മദ്യത്തിന് 20 രൂപയും, 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വില വർധിക്കും. …

സംസ്ഥാനത്ത് പുതിയ നികുതി നിർദ്ദേശങ്ങൾ; മദ്യം, പെട്രോൾ, ഡീസൽ വിലകൾ വർദ്ധിക്കും Read More