
റിപ്പോര്‍ട്ട്
സംസ്ഥാനത്ത് പലയിടത്തും നിമിഷങ്ങൾ കൊണ്ട് നാശം വിതയ്ക്കാവുന്ന കാറ്റിന് സാധ്യത
By ന്യൂസ് ഡെസ്ക്
•
July 25, 2021
കൊച്ചി: സംസ്ഥാനത്തു പലയിടത്തായി നിമിഷങ്ങള്‍ക്കകം നാശം വിതച്ച് അപ്രത്യക്ഷമാകുന്ന കാറ്റ് ഭീതിപടര്‍ത്തുന്നു. 'മിനി ടൊര്‍ണാഡോ' എന്ന വായുപ്രവാഹമാണ് ഇതിനു കാരണമെന്നു കൊച്ചി സര്‍വകലാശാലയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് റഡാര്‍ റിസര്‍ച് ഡയറക്ടര്‍ ഡോ...
Read full story


