
റിപ്പോര്‍ട്ട്
തൃശ്ശൂർ: കെ കെ ടി എം ഇൻഡോർ സ്റ്റേഡിയത്തിന് 4.1 കോടി രൂപയുടെ ഭരണാനുമതി
By ന്യൂസ് ഡെസ്ക്
•
November 20, 2021
തൃശ്ശൂർ: മഴയും വെയിലുമേൽക്കാതെ വോളിബോളും ബാഡ്മിന്റണും കളിക്കാൻ കൊടുങ്ങല്ലൂരിന് സ്വന്തമായൊരു ഇൻഡോർ സ്റ്റേഡിയമൊരുങ്ങുന്നു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ 4.1 കോടി രൂപയുടെ ഭരണാനുമതി. കെ കെ ടി എം...
Read full story



