‘ഉദ്യമ 2022’ മിനി ജോബ് ഡ്രൈവ് മാർച്ച് 26 ന്

എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും കോതമംഗലം പുതുപ്പാടി എൽദോ മാർബസേലിയസ് കോളേജും സംയുക്തമായി “ഉദ്യമ 2022” മിനി ജോബ് ഡ്രൈവ് മാർച്ച് 26 ന് എൽദോ മാർ ബസേലിയസ് കോളേജിൽ സംഘടിപ്പിക്കുന്നു. സ്വകാര്യമേഖലയിലെ 50 ൽ അധികം കമ്പനികളിൽ …

‘ഉദ്യമ 2022’ മിനി ജോബ് ഡ്രൈവ് മാർച്ച് 26 ന് Read More