മിനി കൂപ്പർ വിവാദത്തിൽ പാർട്ടി നടപടി അംഗീകരിക്കുന്നതായി സിഐടിയു നേതാവ് പി കെ അനിൽകുമാർ
കൊച്ചി : മിനി കൂപ്പർ വിവാദത്തിൽ പാർട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നതായി സിഐടിയു നേതാവ് അനിൽകുമാർ. വിവാദത്തിൽ വിശദീകരണം നൽകിയിരുന്നു. പാർട്ടി തീരുമാനം അന്തിമമാണ്. അത് ചോദ്യം ചെയ്യുന്നില്ല. മറ്റു പ്രതികരണങ്ങൾക്ക് ഇല്ല എന്ന് അദ്ദേഹം വ്യക്തമാക്കി. മിനി കൂപ്പർ വാങ്ങി …
മിനി കൂപ്പർ വിവാദത്തിൽ പാർട്ടി നടപടി അംഗീകരിക്കുന്നതായി സിഐടിയു നേതാവ് പി കെ അനിൽകുമാർ Read More