ഓമല്ലൂരിലെ പച്ചക്കറികള്‍ ബ്രാന്‍ഡ് ചെയ്തു വിപണനം ചെയ്യണം; കൃഷി വ്യാപകമാക്കണം: മന്ത്രി വീണാ ജോര്‍ജ്
കര്‍ഷകന് ലാഭം ലഭിക്കുന്ന രീതിയില്‍ ഓമല്ലൂരിലെ പച്ചക്കറികളും ബ്രാന്‍ഡ് ചെയ്തു വിപണനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, സര്‍വീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്ത് …
ഓമല്ലൂരിലെ പച്ചക്കറികള്‍ ബ്രാന്‍ഡ് ചെയ്തു വിപണനം ചെയ്യണം; കൃഷി വ്യാപകമാക്കണം: മന്ത്രി വീണാ ജോര്‍ജ് Read More