കണ്ണൂർ: തീയതി നീട്ടി

കണ്ണൂർ: ഹവില്‍ദാര്‍ റാങ്ക് വരെയുള്ള വിമുക്തഭടന്‍മാരുടെ കുട്ടികള്‍ക്കായി കേന്ദ്രീയ സൈനിക ബോര്‍ഡ് നല്‍കുന്ന സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷാ തീയതി നീട്ടി. ഒന്നാം ക്ലാസ് മുതല്‍ ഒമ്പത്, 11 ക്ലാസുകള്‍ പാസായിട്ടുള്ള കുട്ടികള്‍ക്ക് സപ്തംബര്‍ 30 വരെയും 10, 12 ക്ലാസുകള്‍ പാസായവര്‍ക്ക് ഒക്‌ടോബര്‍ …

കണ്ണൂർ: തീയതി നീട്ടി Read More

കോഴിക്കോട്: പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് : അപേക്ഷ 30 വരെ നീട്ടി

കോഴിക്കോട്: 2020-21 വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രിക്ക് ആദ്യ വര്‍ഷം ചേര്‍ന്ന് പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കളില്‍ നിന്നും പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 30 വരെ നീട്ടിയതായി ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് – www.ksb.gov.in, 0495 -2771881.

കോഴിക്കോട്: പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് : അപേക്ഷ 30 വരെ നീട്ടി Read More