കൊവിഡ് രണ്ടാം തരംഗം ദശലക്ഷങ്ങളുടെ ജീവനെടുക്കും: ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനത്തോത് കുറഞ്ഞുതുടങ്ങിയ രാജ്യങ്ങളില്‍ വൈകാതെ അതി തീവ്രമായ രണ്ടാം തരംഗമുണ്ടായേക്കുമെന്നും അങ്ങനെ സംഭവിച്ചാല്‍ ദശലക്ഷങ്ങള്‍ മരണപ്പെടുമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഇപ്പോള്‍ കുറഞ്ഞുതുടങ്ങിയ വ്യാപനം വര്‍ഷാവസാനം വീണ്ടും അതിതീവ്രമായി ആഞ്ഞടിച്ചേക്കാം. നമ്മളിപ്പോള്‍ ആദ്യ തരംഗത്തിന്റെ മധ്യത്തിലാണ്- ഡബ്ല്യുഎച്ച്ഒ …
കൊവിഡ് രണ്ടാം തരംഗം ദശലക്ഷങ്ങളുടെ ജീവനെടുക്കും: ലോകാരോഗ്യ സംഘടന Read More