ബിപോർജോയ് ചുഴലിക്കാറ്റ് : ​ഗുജറാത്തിൽ 74,000ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

​ഗുജറാത്ത് : ഗുജറാത്ത് മഹാരാഷ്ട്ര തീരത്ത് കടൽ ക്ഷോഭവും കനത്ത മഴയും തുടരുകയാണ്. ആറുമീറ്റർ ഉയരത്തിൽ വരെ തിരകൾ അടിക്കാം എന്ന് മുന്നറിയിപ്പുണ്ട്. ഭുജ് വിമാനത്താവളം 2023 ജൂൺ 16 വെള്ളിയാഴ്ച വരെ അടച്ചു. 69 ട്രെയിനുകൾ റദ്ദാക്കി. ബിപോർജോയ് അതിതീവ്ര …

ബിപോർജോയ് ചുഴലിക്കാറ്റ് : ​ഗുജറാത്തിൽ 74,000ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു Read More