പത്തനംതിട്ട: കുറ്റൂര്‍ പഞ്ചായത്തിലെ സൗജന്യ ആംബുലന്‍ സര്‍വീസ് ആരംഭിച്ചു
പത്തനംതിട്ട: കുറ്റൂര്‍ പഞ്ചായത്തിലെ ഡൊമിസിലറി കെയര്‍ സെന്ററിനുള്‍പ്പെടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചു. കുറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം മിഥുന്‍ രാജാണ് സൗജന്യ ആംബുലന്‍സ് നല്‍കിയത്. ആംബുലന്‍സ് സര്‍വീസ് ഉദ്ഘാടനം അര്‍ബന്‍ സഹകരണബാങ്ക് ചെയര്‍മാന്‍ അഡ്വ.ആര്‍.സനല്‍കുമാര്‍ …
പത്തനംതിട്ട: കുറ്റൂര്‍ പഞ്ചായത്തിലെ സൗജന്യ ആംബുലന്‍ സര്‍വീസ് ആരംഭിച്ചു Read More