
റിപ്പോര്‍ട്ട്
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് വരുന്ന ഭക്തരിൽ ഇടനിലക്കാർ പിടിമുറുക്കുകയാണെന്ന് പരാതി
By ന്യൂസ് ഡെസ്ക്
•
November 20, 2020
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് വരുന്ന ഭക്തരിൽ ഇടനിലക്കാർ പിടിമുറുക്കുകയാണെന്ന് പരാതി ഉയരുന്നു. ഓൺലൈൻ ബുക്കിങ് ചെയ്യാതെ വരുന്നവരെ ക്ഷേത്രത്തിൽ തൊഴാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്ന സംഘങ്ങൾ ദർശനത്തിൻ്റെ നിയന്ത്രണമേറ്റെടുക്കുകയാണ്. പോലീസിന് താൽപര്യമുള്ളവരെ...
Read full story

