രാജ്യത്ത് നിലവിൽ ലോക്ക് ഡൗൺ നടപ്പിലാക്കേണ്ട സാഹചര്യമില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് 20/04/21 ചൊവ്വാഴ്ച രാത്രി ചാനലുകളിലൂടെ നടത്തിയ പ്രസംഗത്തിലാണ് മോദി ലോക്ക്ഡൗണ്‍ ഇപ്പോള്‍ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചത്. കൊവിഡിന്റെ രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെയാണ് വീശിയടിച്ചത്. പക്ഷെ എല്ലാവരും …

രാജ്യത്ത് നിലവിൽ ലോക്ക് ഡൗൺ നടപ്പിലാക്കേണ്ട സാഹചര്യമില്ലെന്ന് പ്രധാനമന്ത്രി Read More