പ്രമുഖ ഇന്ത്യൻ വ്യവസായി മിക്കി ജഗത്യാനി യുഎഇയിൽ അന്തരിച്ചു
ദുബൈ: യുഎഇയിലെ പ്രമുഖ ഇന്ത്യൻ വ്യവസായിയും ലാൻഡ്‍മാർക് ഗ്രൂപ്പിന്റെ ഉടമയുമായ മിക്കി ജഗത്യാനി (73) അന്തരിച്ചു. 2023 മെയ് 26 വെള്ളിയാഴ്ച രാവിലെ ദുബൈയിലായിരുന്നു അന്ത്യം. ബഹ്റൈനിൽ സഹോദരന്റെ സ്ഥാപനം ഏറ്റെടുത്ത് ബിസിനസ് രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം യുഎഇയിലെ നിരവധി സംരംഭങ്ങളുടെ …
പ്രമുഖ ഇന്ത്യൻ വ്യവസായി മിക്കി ജഗത്യാനി യുഎഇയിൽ അന്തരിച്ചു Read More