
വാഷിങ്ടണ്‍: രണ്ടു വര്‍ഷത്തിനുള്ളില്‍ ചൈനയുമായി യുദ്ധത്തിനു സാധ്യതയെന്ന് യു.എസ് വ്യോമസേനാ മേധാവി ജനറല്‍ മൈക്കല്‍ എ.മിനിഹാന്‍. സൈനികര്‍ക്കു നല്‍കിയ കത്തിലാണ് എയര്‍ മൊബിലിറ്റി കമാന്‍ഡിന്റെ തലവന്‍ കൂടിയായ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കത്ത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ, മിനിഹാന്റെ പ്രതികരണം...
Read full story

