അപ്പോളോ 11 ചന്ദ്ര ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരി മൈക്കിൾ കോളിൻസ് അന്തരിച്ചു
ന്യൂയോർക്ക് : മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ 1969ലെ അമേരിക്കയുടെ അപ്പോളോ 11 ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരി മൈക്കിൾ കോളിൻസ് (90) അന്തരിച്ചു. ഏപ്രിൽ 29 ന് ട്വിറ്ററിലൂടെ കുടുംബമാണ് അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവിട്ടത്. കാൻസർ ബാധിച്ചു ചികിത്സയിലായിരുന്നു. നീൽ ആംസ്ട്രോങ്, എഡ്വിൻ …
അപ്പോളോ 11 ചന്ദ്ര ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരി മൈക്കിൾ കോളിൻസ് അന്തരിച്ചു Read More