പ്രശസ്ത ചലച്ചിത്ര നിർമാതാവ് മൂർത്തി അന്തരിച്ചു
പ്രശസ്ത സംവിധായകൻ കെ എസ് സേതുമാധവന്റെ അനുജനും പ്രശസ്ത ചലചിത്ര നിർമ്മാതാവുമായ കെ എസ് ആർ മൂർത്തി (85)കോയമ്പത്തൂരിന് സമീപമുള്ള പോത്തനൂരിലെ തന്റെ വസതിയിൽ അന്തരിച്ചു. പാലക്കാട് കുരിക്കൽ പാടം സുബ്രഹ്മണ്യന്റെയും ലക്ഷ്മിയുടെയും മകനാണ്. ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി …
പ്രശസ്ത ചലച്ചിത്ര നിർമാതാവ് മൂർത്തി അന്തരിച്ചു Read More