ആന്റണി രാജുവിന് മോദിയുടെ നയമെന്ന് എ.ഐ.ടി.യു.സി.
ശമ്പളത്തിനു മാനേജ്‌മെന്റ് നിബന്ധന നിശ്ചയിച്ചതിനെതിരേ ഭരണപക്ഷ സംഘടനയായ എ.ഐ.ടി.യു.സിയും രംഗത്തെത്തി. നിര്‍ദേശം നിയമവിരുദ്ധവും അശാസ്ത്രീയവുമാണ്. അപ്രായോഗികെമങ്കിലും ഇടതുസര്‍ക്കാരിന്റെ കാലത്തുതന്നെ ഇത്തരം ചര്‍ച്ച ഉയര്‍ത്തുന്നത് അപകടസൂചനയാണ്. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നിയമഭേദഗതികള്‍ക്കെതിരേ ബദലുയര്‍ത്തേണ്ട മുന്നണി ഭരണത്തില്‍നിന്നാണ് അപരിഷ്‌കൃതവും വികലവുമായ ഇത്തരം നീക്കം.കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലന്തരീക്ഷം തകര്‍ക്കാന്‍ …
ആന്റണി രാജുവിന് മോദിയുടെ നയമെന്ന് എ.ഐ.ടി.യു.സി. Read More