ഹോട്ട് എയര്‍ ബലൂണിന് തീ പിടിച്ചു; മെക്‌സിക്കോയില്‍ രണ്ട് മരണം

മെക്‌സിക്കോ സിറ്റി: പറക്കുന്നതിനിടെ ഹോട്ട് എയര്‍ ബലൂണിന് തീ പിടിച്ച് മെക്‌സിക്കോയില്‍ രണ്ട് മരണം. മെക്‌സിക്കോ സിറ്റിയിലെ തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപമായിരുന്നു അപകടം. ബലൂണില്‍ പറക്കുകയായിരുന്ന യാത്രക്കാര്‍ തീ പിടിത്തത്തിനു പിന്നാലെ താഴേക്കു ചാടിയെന്ന് അധികൃതര്‍ അറിയിച്ചു. മധ്യവയസ്‌കനും യുവതിയുമാണു …

ഹോട്ട് എയര്‍ ബലൂണിന് തീ പിടിച്ചു; മെക്‌സിക്കോയില്‍ രണ്ട് മരണം Read More

കുടിയേറ്റക്കാരുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 40 പേർ മരിച്ചു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ കുടിയേറ്റക്കാരുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 40 പേർ മരിച്ചു. 2023 മാർച്ച് 27 തിങ്കളാഴ്ച്ച പ്രാദേശികസമയം രാത്രി പത്തുമണിക്ക് വടക്കൻ മെക്‌സിക്കോ-യുഎസ് അതിർത്തിക്ക് സമീപത്തെ സിയുഡാഡ് ഹുവാരെസിലെ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. ഗ്വോട്ടിമല, വെനസ്വേല, കൊളംബിയ, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളിൽ …

കുടിയേറ്റക്കാരുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 40 പേർ മരിച്ചു Read More

മെക്സിക്കോയിൽ ജയിലിനുളളിൽ വെടിവയ്പ്. 10 ജയിൽ ഉദ്യോഗസ്ഥരടക്കം 14 പേര്‍ കൊല്ലപ്പെട്ടു

മെക്സിക്കോ സിറ്റി: മെക്കിസിക്കോയിലെ സ്യൂഡോസ്‍വാറസിലെ ജയിലില്‍ ഉണ്ടായ വെടിവയ്പ്പില്‍ 14 പേർ കൊല്ലപ്പെട്ടു. ഇതില്‍ 10 പേര്‍ ജയില്‍ ഉദ്യോഗസ്ഥരും 4 പേര്‍ കുറ്റവാളികളുമാണ്. വെടിവയ്പ്പിനിടെ 24 ഓളം തടവുകാര്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. തടവു പുള്ളികളെ കാണാനായി എത്തിയവര്‍ക്കൊപ്പം ജയില്‍ കടന്ന സായുധ …

മെക്സിക്കോയിൽ ജയിലിനുളളിൽ വെടിവയ്പ്. 10 ജയിൽ ഉദ്യോഗസ്ഥരടക്കം 14 പേര്‍ കൊല്ലപ്പെട്ടു Read More