കൊച്ചി: താന്‍ ഒരിക്കലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ചിട്ടില്ലെന്ന് ബിജെപിയിലെത്തിയ മെട്രോമാന്‍ ഇ ശ്രീധരന്‍. പാര്‍ട്ടി അത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചാല്‍ സ്വീകരിക്കും. ഇതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്ന് ഇ ശ്രീധരന്‍ 05/03/21 വെള്ളിയാഴ്ച പറഞ്ഞു. ‘ബിജെപി എന്നെ മുന്നില്‍ നിര്‍ത്തിക്കും...
Read full story
പൊന്നാനി: മെട്രോമാന്‍ ഇ ശ്രീധരന് എതിരെ പൊലീസില്‍ പരാതി. സമൂഹത്തില്‍ മതസ്പര്‍ധയും വെറുപ്പും പരത്തുന്ന പ്രസ്താവനകള്‍ നടത്തി എന്ന് ആരോപിച്ചാണ് പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ ഇ ശ്രീധരന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവിധ അഭിമുഖങ്ങളില്‍ പറഞ്ഞ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം...
Read full story
റിപ്പോര്‍ട്ട്

മെട്രോമാന്‍ ഇ ശ്രീധരന്‍ മത്സരിക്കാനെത്തുന്നു

By ന്യൂസ് ഡെസ്ക് February 22, 2021
തൃശൂര്‍ : മെട്രോമാന്‍ ഇ ശ്രീധരന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തൃശൂരില്‍ മത്സരിക്കാന്‍ സാധ്യത. തൃപ്പൂണിത്തുറ, തൃശൂര്‍,ഒറ്റപ്പാലം, പൊന്നാനി തുടങ്ങിയ മണ്ഡലങ്ങളിലൊന്നില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ്‌ വിലയിരുത്തല്‍. തൃശൂരിലാണ്‌ കൂടുതല്‍ സാധ്യത. ബിജെപി എക്ലാസ്‌ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുളള മണ്ഡലമാണിത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുരേഷ്‌ ഗോപി...
Read full story