മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം താന്‍ ആഗ്രഹിക്കുന്നില്ല, ജീവിതത്തില്‍ ഒരു കാര്യവും ചോദിച്ച് വാങ്ങിയിട്ടില്ല, പ്രതികരണവുമായി ഇ ശ്രീധരൻ
കൊച്ചി: താന്‍ ഒരിക്കലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ചിട്ടില്ലെന്ന് ബിജെപിയിലെത്തിയ മെട്രോമാന്‍ ഇ ശ്രീധരന്‍. പാര്‍ട്ടി അത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചാല്‍ സ്വീകരിക്കും. ഇതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്ന് ഇ ശ്രീധരന്‍ 05/03/21 വെള്ളിയാഴ്ച പറഞ്ഞു. ‘ബിജെപി എന്നെ മുന്നില്‍ നിര്‍ത്തിക്കും …
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം താന്‍ ആഗ്രഹിക്കുന്നില്ല, ജീവിതത്തില്‍ ഒരു കാര്യവും ചോദിച്ച് വാങ്ങിയിട്ടില്ല, പ്രതികരണവുമായി ഇ ശ്രീധരൻ Read More