ആലുവ മുട്ടം മെട്രോ സ്റ്റേഷനില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരുക്കേല്‍പ്പിച്ചു

കൊച്ചി | ആലുവ മുട്ടം മെട്രോ സ്റ്റേഷനില്‍ വാക്ക് തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ നഗര്‍ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിയത്. നീതുവിനെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബർ 27 ശനിയാഴ്ച വെകീട്ടായിരുന്നു സംഭവം. …

ആലുവ മുട്ടം മെട്രോ സ്റ്റേഷനില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരുക്കേല്‍പ്പിച്ചു Read More

ഡല്‍ഹി ചെങ്കോട്ട സ്പോടനം : കാരണക്കാരെ ഉടൻ കണ്ടെത്തി തക്കതായ ശിക്ഷ നൽകണം– പിണറായി വിജയൻ

.   തിരുവനന്തപുരം: ഡല്‍ഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം ഒട്ടേറെപ്പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന് കാരണക്കാരായവരെ ഉടന്‍ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ക്രമസമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വെല്ലുവിളിയുയര്‍ത്തുന്ന ശക്തികള്‍ക്കെതിരേ ജനാധിപത്യ വിശ്വാസികളാകെ ഒറ്റക്കെട്ടായി നില്‍ക്കണം. ഇതുപോലൊരു …

ഡല്‍ഹി ചെങ്കോട്ട സ്പോടനം : കാരണക്കാരെ ഉടൻ കണ്ടെത്തി തക്കതായ ശിക്ഷ നൽകണം– പിണറായി വിജയൻ Read More

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് എറണാകുളം, തൃശ്ശൂര്‍, കോട്ടയം ജില്ലകളില്‍

തിരിച്ചെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയായ സാന്ത്വനയുടെ അദാലത്ത് മൂന്നു ജില്ലകളിലായി സംഘടിപ്പിക്കുന്നു. എറണാകുളത്തും, കോട്ടയത്തും ജില്ലാ അദാലത്തും തൃശ്ശൂരിൽ ജില്ലയിൽ ചാവക്കാട്, തൃശ്ശൂർ താലൂക്കിലുമാണ് സാന്ത്വന അദാലത്ത് നടത്തുക. എറണാകുളത്ത് …

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് എറണാകുളം, തൃശ്ശൂര്‍, കോട്ടയം ജില്ലകളില്‍ Read More

ഡൽഹി മുണ്ട്ക മെട്രോ സ്റ്റേഷന് സമീപം ഉണ്ടായ തീപ്പിടിത്തത്തിൽ 27 പേർ വെന്തുമരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ മൂന്നുനിലക്കെട്ടിടത്തിൽ ഉണ്ടായ തീപ്പിടിത്തത്തിൽ 27 പേർ വെന്തുമരിച്ചു. പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട്കയിൽ 2022 മെയ് 13 വെളളിയാഴ്ച വൈകീട്ട് നാലേ മുക്കാലോടെയാണ് സംഭവം. ഒന്നാം നിലയിലെ സി.സി.ടി.വി. നിർമാണ യൂണിറ്റിലായിരുന്നു അഗ്‌നിബാധ. ഒരുസ്ത്രീ മരിച്ചെന്നാണ് ആദ്യം അഗ്‌നിരക്ഷാസേന അറിയിച്ചതെങ്കിലും …

ഡൽഹി മുണ്ട്ക മെട്രോ സ്റ്റേഷന് സമീപം ഉണ്ടായ തീപ്പിടിത്തത്തിൽ 27 പേർ വെന്തുമരിച്ചു Read More

സർട്ടിഫിക്കറ്റ് കോഴ്‌സ് സമ്പർക്ക ക്ലാസ്

കേരള നിയമസഭയുടെ ‘കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ’, കെ-ലാംപ്‌സ് (പി.എസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ എട്ടാമത് ബാച്ചിന്റെ ഒന്നാം ഘട്ട സമ്പർക്ക ക്ലാസ് മാർച്ച് 12, 13 തീയതികളിൽ …

സർട്ടിഫിക്കറ്റ് കോഴ്‌സ് സമ്പർക്ക ക്ലാസ് Read More