രണ്ട് കോടിയിലേറെ വില വരുന്ന മാരക രാസലഹരി പദാർത്ഥവുമായി വിദേശ വനിതയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

കൊച്ചി | നെടുമ്പാശേരി വിമാനത്താവളത്തില്‍ മാരക രാസലഹരിയായ മെത്താക്യുലോണുമായി ആഫ്രിക്കന്‍ വനിത പിടിയില്‍. ടോംഗോ സ്വദേശിനി ലത്തിഫാറ്റു ഔറോയാണ് അറസ്റ്റിലായത്. ജനുവരി 27 ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. നാല് കിലോ മെത്താക്യുലോണ്‍ ആണ് ഇവരില്‍ നിന്നു കണ്ടെടുത്തത്. …

രണ്ട് കോടിയിലേറെ വില വരുന്ന മാരക രാസലഹരി പദാർത്ഥവുമായി വിദേശ വനിതയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു Read More