തങ്ങൾ വികസിപ്പിച്ച കോവിഡ് വാക്സിൻ 94.5 ശതമാനം ഫലപ്രദമെന്ന് മോഡേണ

ന്യൂയോര്‍ക്: തങ്ങള്‍ വികസിപ്പിച്ച കോവിഡ് വാക്സിന്‍ 94.5 ശതമാനം ഫലപ്രദമെന്ന് അമേരിക്കന്‍ ബയോടെക് കമ്പനിയായ മൊഡേണ 16/11/20 തിങ്കളാഴ്ച പ്രഖ്യാപിച്ചു. അടിയന്തര ഉപയോഗത്തിന് അധികൃതരുടെ അനുമതി തേടാന്‍ ഒരുങ്ങുകയാണെന്നും കമ്പനി വ്യക്തമാക്കി. അമേരിക്കയില്‍ മുപ്പതിനായിരത്തില്‍പ്പരം ആളുകള്‍ ഉള്‍പ്പെട്ട പരീക്ഷണമാണ് മോഡേണ നടത്തിയത്. …

തങ്ങൾ വികസിപ്പിച്ച കോവിഡ് വാക്സിൻ 94.5 ശതമാനം ഫലപ്രദമെന്ന് മോഡേണ Read More