ക്ലിഫ് ഹൗസില്‍ ഇരട്ട സ്ഫോടനം നടത്തുമെന്ന് ബോംബ് ഭീഷണി സന്ദേശം
തിരുവനന്തപുരം| മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഇരട്ട സ്ഫോടനം നടത്തുമെന്ന് ബോംബ് ഭീഷണി സന്ദേശം. ഇമെയില്‍ ആയാണ് സന്ദേശം എത്തിയത്. പിന്നാലെ സ്ഥലത്ത് ബോംബ് സ്ക്വാഡും പോലീസും പരിശോധന നടത്തി. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ …
ക്ലിഫ് ഹൗസില്‍ ഇരട്ട സ്ഫോടനം നടത്തുമെന്ന് ബോംബ് ഭീഷണി സന്ദേശം Read More