സന്നിധാനത്ത് സദ്യയൊരുക്കി ദേവസ്വം ബോര്‍ഡ്
മണ്ഡലപൂജയ്ക്ക് മുന്നോടിയായി ഇന്ന് സന്നിധാനത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിഭവസമൃദ്ധമായ സദ്യ ഒരുക്കി. ദേവസ്വം മെസ് ഹാളില്‍ ഒരുക്കിയ സദ്യയ്ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ ഭദ്രദീപം തെളിച്ചു തുടക്കം കുറിച്ചു. വിഭവങ്ങള്‍ ഇലയില്‍ വിളമ്പി ഭഗവാന് സമര്‍പ്പിച്ചതോടെ …
സന്നിധാനത്ത് സദ്യയൊരുക്കി ദേവസ്വം ബോര്‍ഡ് Read More