കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസ്: പരാതിക്കാരിയായ മണർകാട് സ്വദേശിനിയെ ഭർത്താവ് വെട്ടിക്കൊന്നു

കോട്ടയം . സംസ്ഥാനത്ത് വലിയ വിവാദമായി മാറിയ കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ ഭർത്താവ് വീട്ടിൽ കയറി വെട്ടിക്കൊന്നു. വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയിൽ കണ്ടെത്തിയ മണർകാട് സ്വദേശിനിയായ 26 കാരിയാണ് മരിച്ചത്. അക്രമം നടത്തിയ ശേഷം ഭർത്താവ് ഓടി …

കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസ്: പരാതിക്കാരിയായ മണർകാട് സ്വദേശിനിയെ ഭർത്താവ് വെട്ടിക്കൊന്നു Read More