വിദ്യാഭ്യാസ ധനസഹായം – അപേക്ഷ ക്ഷണിച്ചു

എം.ബി.ബി.എസ്, ബി.ഡി.എസ്, എഞ്ചിനീയറിംഗ്, ബി.എസ്.സി നഴ്സിങ്,  എല്‍.എല്‍.ബി,  പോളിടെക്‌നിക്,  ഐ.ടി.ഐ എന്നീ കോഴ്‌സുകളില്‍ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ചു പഠനം നടത്തുന്ന കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡിലെ  അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ നല്‍കാവുന്നതാണ്. മെറിറ്റ് …

വിദ്യാഭ്യാസ ധനസഹായം – അപേക്ഷ ക്ഷണിച്ചു Read More

തിരുവനന്തപുരം: ധനസഹായത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിധവകളുടെ മക്കള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നതിന് ധനസഹായം അനുവദിക്കുന്നതിനു വനിതാ ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള പടവുകള്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ – സര്‍ക്കാര്‍  എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ, …

തിരുവനന്തപുരം: ധനസഹായത്തിന് അപേക്ഷിക്കാം Read More