വിരട്ടാന്‍ നോക്കേണ്ട; ശനിയും ഞായറും( ജൂലൈ 17, 18 ) കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയും ഞായറും( ജൂലൈ 17, 18 ) എന്തു വന്നാലും കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. പല മുഖ്യമന്ത്രിമാരെയും കണ്ടിട്ടുണ്ട്. പേടിപ്പിക്കലൊന്നും വേണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ …

വിരട്ടാന്‍ നോക്കേണ്ട; ശനിയും ഞായറും( ജൂലൈ 17, 18 ) കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി Read More