മേപ്പാടി : അട്ടമലയില്‍ യുവാവ് ആന ആക്രമണത്തില്‍ കൊല്ലപ്പെട്ട വിഷയത്തില്‍ യൂത്ത് സോണ്‍ഗ്രസ് മേപ്പാടി റേഞ്ച് ഓഫീസ് മാർച്ച്‌ നടത്തി. നിരന്തരമായി വന്യ ജീവി ആക്രമണത്തില്‍ വയനാട്ടില്‍ ആളുകള്‍ കൊല്ലപ്പെടുന്ന സഹചര്യത്തിലും അനങ്ങാപാറ നയം...
Read full story