മാനസിക വൈകല്യമുള്ളവര്‍ മസ്റ്ററിംഗിന് സഹകരിച്ചില്ലെങ്കിലും പെന്‍ഷന്‍ മുടക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍; ആവശ്യമെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി വീട്ടിലെത്തി ആള്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കണം

തിരുവനന്തപുരം | മസ്റ്ററിംഗിന് സഹകരിക്കാത്ത തരത്തില്‍ മാനസിക വൈകല്യങ്ങളുള്ളവര്‍ക്ക് തടസ്സമില്ലാതെ പെന്‍ഷന്‍ ലഭിക്കുന്നതിന് മാനുഷിക പരിഗണന നല്‍കി പഞ്ചായത്ത് സെക്രട്ടറി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. ഗുണഭോക്താവ് ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പു വരുത്താനാണ് വര്‍ഷം …

മാനസിക വൈകല്യമുള്ളവര്‍ മസ്റ്ററിംഗിന് സഹകരിച്ചില്ലെങ്കിലും പെന്‍ഷന്‍ മുടക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍; ആവശ്യമെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി വീട്ടിലെത്തി ആള്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കണം Read More

അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു

കൊല്ലം: ഇരവിപുരത്ത് അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു. അനിയൻ കെനിൽ ആണ് ചേട്ടൻ അനിലിനെ തലക്കടിച്ച് കൊലപ്പെടുത്തിയത്.അനിലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഫെബ്രുവരി 12 വ്യാഴാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. കെനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മാനസിക …

അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു Read More

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചികയുടെ മരണം : അന്വേഷണം ക്രൈം ബ്രാഞ്ചിന്

കൊല്ലം | കൊല്ലം സ്വദേശിനി വിപഞ്ചികയെ ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന്. ക്രൈം ബ്രാഞ്ചിന്റെ കൊല്ലം യൂണിറ്റാണ് അന്വേഷണം നടത്തുക. വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ്, സഹോദരി നീതു ബെനി, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ …

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചികയുടെ മരണം : അന്വേഷണം ക്രൈം ബ്രാഞ്ചിന് Read More