നാ​ലു​വ​യ​സു​ള്ള മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യത് മാ​ന​സി​ക അ​സ്വാ​സ്ഥ്യം മൂ​ല​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

ഇ​ടു​ക്കി: പ​ണി​ക്ക​ൻ കു​ടി​യി​ൽ നാ​ലു​വ​യ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി​യ​ത് മാ​ന​സി​ക അ​സ്വാ​സ്ഥ്യം മൂ​ല​മാ​ണെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​ണി​ക്ക​ൻ​കു​ടി പ​റു​സി​റ്റി പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ൽ ഷാ​ല​റ്റി​ന്‍റെ ഭാ​ര്യ ര​ഞ്ജി​നി​യാ​ണ് നാ​ലു​വ​യ​സു​ള്ള മ​ക​ൻ ആ​ദി​ത്യ​നെ കൊ​ല​പ്പെ​ടു്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്. നവംബർ 20 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ പ​ണി​ക​ഴി​ഞ്ഞ് …

നാ​ലു​വ​യ​സു​ള്ള മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യത് മാ​ന​സി​ക അ​സ്വാ​സ്ഥ്യം മൂ​ല​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം Read More

മാനസിക വിഭ്രാന്തി പിടിച്ച പോലീസ്  ഉദ്യോഗസ്ഥരെ മാനസിക ചികിത്സക്കു വിധേയരാക്കണം : വി.ടി സൂരജ്

കോഴിക്കോട്: കെഎസ്​യു പ്രവര്‍ത്തകരെ വേട്ടയാടി മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ കേസെടുത്താലും ജയിലില്‍ അടച്ചാലും അഭിമാനമേയുള്ളൂവെന്ന് കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്. ഫെയ്​സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സൂരജിന്റെ പ്രതികരണം. കെ.എസ്.യു പ്രവര്‍ത്തകനായ ജോയല്‍ ആന്റണിയെ മുഖ്യമന്ത്രിക്കെതിരെ സമരം ചെയ്തതിന്റെ …

മാനസിക വിഭ്രാന്തി പിടിച്ച പോലീസ്  ഉദ്യോഗസ്ഥരെ മാനസിക ചികിത്സക്കു വിധേയരാക്കണം : വി.ടി സൂരജ് Read More

മൂന്നു വയസുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തിൽ സന്ധ്യ മകനെയും മകളെയും നിരന്തരം മര്‍ദ്ദിച്ചിരുന്നതായി വിവരം

കൊച്ചി| എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്ന കേസിലെ പ്രതിയായ സന്ധ്യ മകനെയും മകളെയും നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്ന് വിവരം. തന്നെയും അനിയത്തിയേയും അമ്മ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും അമ്മയെ ഞങ്ങള്‍ക്ക് പേടിയായിരുന്നുവെന്നും മകന്‍ പറഞ്ഞു. അമ്മ ഞങ്ങളുടെ തയല്ക്ക് ടോര്‍ച്ചുകൊണ്ട് …

മൂന്നു വയസുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തിൽ സന്ധ്യ മകനെയും മകളെയും നിരന്തരം മര്‍ദ്ദിച്ചിരുന്നതായി വിവരം Read More

നാല് സഹപ്രവർത്തകരെ കുത്തിപരിക്കേല്‍പ്പിച്ച്‌ ജീവനക്കാരൻഅറസ്റ്റിൽ

കൊല്‍ക്കത്ത: സഹപ്രവർത്തകരായ നാലുപേരെ കുത്തി പരിക്കേൽപ്പിച്ച ജീവനക്കാരൻ അറസ്റ്റിലായി .പശ്ചിമബംഗാള്‍ സർക്കാർ ജീവനക്കാരനായ അമിത് കുമാർ സർക്കാറാണ് സഹപ്രവർത്തകരെ കുത്തിയത്. ഫെബ്രുവരി 6 വ്യാഴാഴ്ച രാവിലെയാണ് ഇയാൾ ഓഫീസിലെത്തി നാല് ജീവനക്കാരെ കുത്തിയത്. പരിക്കേറ്റ ജയദേബ് ചക്രബർത്തി,ശാന്തനു ഷാ,സാർത്ത ലാത്തെ,ഷെയ്ഖ് സതാബുള്‍ …

നാല് സഹപ്രവർത്തകരെ കുത്തിപരിക്കേല്‍പ്പിച്ച്‌ ജീവനക്കാരൻഅറസ്റ്റിൽ Read More

ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന്‍റെ ജാമ്യാപേക്ഷ തള്ളി

ഡല്‍ഹി: ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് ജസ്റ്റീസ് അഭയ് എസ്. ഓഖ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തനിക്ക് മാനസികപ്രശ്നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ …

ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന്‍റെ ജാമ്യാപേക്ഷ തള്ളി Read More

ചീഫ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്ന് പരാതി നൽകി നാടുവിട്ട വിദ്യാർത്ഥിനിയെ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പീഡന പരാതി നൽകിയ വിദ്യാർത്ഥിനി നാടു വിട്ടു. ഒരു ദിവസത്തെ തെരച്ചിലിനൊടുവിൽ കന്യാകുമാരിയിൽ നിന്ന് വിദ്യാർത്ഥിനിയെ കണ്ടെത്തി. പരിശീലനത്തിനിടെ ചീഫ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്നായിരുന്നു വിദ്യാർത്ഥിനിയുടെ പരാതി. കഴിഞ്ഞ ജനുവരിയിലാണ് …

ചീഫ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്ന് പരാതി നൽകി നാടുവിട്ട വിദ്യാർത്ഥിനിയെ കണ്ടെത്തി Read More