റിപ്പോര്‍ട്ട്
നാലുവയസുള്ള മകനെ കൊലപ്പെടുത്തിയത് മാനസിക അസ്വാസ്ഥ്യം മൂലമെന്ന് പ്രാഥമിക നിഗമനം
By ന്യൂസ് ഡെസ്ക്
•
November 22, 2025
ഇടുക്കി: പണിക്കൻ കുടിയിൽ നാലുവയസുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയത് മാനസിക അസ്വാസ്ഥ്യം മൂലമാണെന്ന് പ്രാഥമിക നിഗമനം. പണിക്കൻകുടി പറുസിറ്റി പെരുമ്പിള്ളിക്കുന്നേൽ ഷാലറ്റിന്റെ ഭാര്യ രഞ്ജിനിയാണ് നാലുവയസുള്ള മകൻ ആദിത്യനെ കൊലപ്പെടു്തിയശേഷം ജീവനൊടുക്കിയത്. നവംബർ 20 വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ പണികഴിഞ്ഞ്...
Read full story



