മാനസികാസ്ഥ്യമുള്ള അമ്മ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു
കൊല്ലം : മാനസികാസ്ഥ്യമുള്ള അമ്മ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു. കൊല്ലം കുണ്ടറയിലാണ് സംഭവം നടന്നത്. കുഞ്ഞിന്റെ അമ്മ ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 09/03/21 ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം നടന്നത്. വീട്ടിലാരുമില്ലാത്ത സമയത്താണ് കൊലപാതകം നടന്നത്. …
മാനസികാസ്ഥ്യമുള്ള അമ്മ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു Read More